tag:blogger.com,1999:blog-4588271311401552413.post2068869112765870635..comments2011-04-27T00:15:55.993-07:00Comments on തന്നെപ്പൊക്കി: SHORE OF SELF BOOSTINGJoy Mathewhttp://www.blogger.com/profile/12856375380355024514noreply@blogger.comBlogger4125tag:blogger.com,1999:blog-4588271311401552413.post-12732036066527917082011-04-27T00:15:55.993-07:002011-04-27T00:15:55.993-07:00ഇന്നലെയാണ് അമ്മ അറിയാന്‍ കണ്ടത്, സുഹൃത്ത് തന്ന ലിങ...ഇന്നലെയാണ് അമ്മ അറിയാന്‍ കണ്ടത്, സുഹൃത്ത് തന്ന ലിങ്കിലൂടെ ഇവിടെ എത്തി. താങ്കളോട് മാത്രമല്ല, താങ്കളുടെ തലമുറയോട് തന്നെ അസൂയ കലര്‍ന്ന ബഹുമാനമാണ്. ഇന്നത്തെ യുവത്വത്തിന് നഷ്ടപ്പെട്ട പലതും അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍.ഓലപ്പടക്കംhttps://www.blogger.com/profile/09437816475448284326noreply@blogger.comtag:blogger.com,1999:blog-4588271311401552413.post-30629033375068101762009-04-05T20:35:00.000-07:002009-04-05T20:35:00.000-07:00എന്റെ വീടിന്, നന്ദി.സങ്കടല്‍ കഴിഞു രക്ത തബലയുണ്ടാ...എന്റെ വീടിന്, നന്ദി.
സങ്കടല്‍ കഴിഞു രക്ത തബലയുണ്ടായി(മാധ്യമം)
പിന്നെ വീടുകള്‍ കത്തുന്നതും(പച്ചക്കുതിര മാസിക)
(എന്റെ വീട് കത്താതിരിക്കട്ടെ എന്നാശംസിക്കുന്നുJoy Mathewhttps://www.blogger.com/profile/12856375380355024514noreply@blogger.comtag:blogger.com,1999:blog-4588271311401552413.post-55656554006067878202009-03-29T23:57:00.000-07:002009-03-29T23:57:00.000-07:00ജോണിന്റെയോ ശ്യാമപ്രസാദിന്റെയോ നായകന്മാരെയെനിക്കറിയ...ജോണിന്റെയോ ശ്യാമപ്രസാദിന്റെയോ
നായകന്മാരെയെനിക്കറിയില്ല.
എന്നാൽ സങ്കടലിന്റെ കർത്താവിനെ
എനിയ്ക്കറിയാം.96-98 കാലഘട്ടത്തിൽ
ഹോസ്റ്റലിലെ
റീഡിംഗ് റൂമിൽ ആഴ്ച തോറും സങ്കടലിന്റെ
വരവിനായി കാത്തിരുന്നത്
ഓർമ്മയുണ്ട് ഞാൻ മാത്രമല്ല
വി.എസ്സ്.എസ്സ്.സി.യിലും മറ്റും ജോലി
ചെയ്തിരുന്ന പലരും .ആഴ്ചപ്പതിപ്പിന്റെ
പേരോ കർത്താവിന്റെ പേരോ ഓർത്തിരുന്നില്ല.എന്നാൽ
ആ ഭാഷയും അന്തരീക്ഷവും മനസ്സിൽ
സൃഷ്ടിച്ച പ്രത്യേകാനുഭവം ഇപ്പോഴും
ഓർക്കാൻ കഴിയുന്നു..https://www.blogger.com/profile/11658438392148252553noreply@blogger.comtag:blogger.com,1999:blog-4588271311401552413.post-88084291328828071342008-12-07T01:44:00.000-08:002008-12-07T01:44:00.000-08:00തന്നെപ്പൊക്കി കൊള്ളാം. അമ്മ അറിയാനിലെ ജോയ് മാത്യു ...തന്നെപ്പൊക്കി കൊള്ളാം. അമ്മ അറിയാനിലെ ജോയ് മാത്യു ചെയ്ത നായകനെ അറിയുവാന്‍ സാധിച്ചതില്‍ സന്തോഷം..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.com